Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 117 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞു മൂന്നു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828206170 9446120515
date
- Log in to post comments