Post Category
ടെണ്ടര്‍ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രൊജക്ടിലെ 42 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ ഫെബ്രുവരി 6 ന് ഉച്ചക്ക് 2 നകം നല്‍കണം. ഫോണ്‍ - 04936 261300.
date
- Log in to post comments