Post Category
രക്തസാക്ഷിദിനം; ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 30-ന് രാവിലെ ഒമ്പത് മണിക്ക് കളക്ടട്രേറ്റിലെ രക്തസാക്ഷി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും ജില്ലാകളക്ടര്‍ നിര്‍വ്വഹിക്കും. സര്‍വ്വ മത പ്രാര്‍ത്ഥനയും സംഘടിപ്പിക്കും
date
- Log in to post comments