Skip to main content

ഐ ടി ഐ പ്രവേശനത്തീയതി നീട്ടി

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് (6 മാസം) ട്രേഡിലേക്ക് പ്രവേശനത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഐ ടി ഐയില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും പകര്‍പ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി അപേക്ഷിക്കാം. ഫോണ്‍ - 7034633233, 0474 2558280, 9633053837.

date