Post Category
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
കരിക്കോട് സര്‍ക്കാര്‍ മഹിളമന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ (ഒരു ഒഴിവ്) നിയമനത്തിന് ഫെബ്രുവരി മൂന്നിന്് രാവിലെ 11 ന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എല്‍ എല്‍ ബി ബിരുദമുള്ള വനിതകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ ബയോഡാറ്റ സഹിതം ഫെബ്രുവരി ഒന്നിനകം സൂപ്രണ്ട് സര്‍ക്കാര്‍ മഹിളാമന്ദിരം, കരിക്കോട് കൊല്ലം വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0474 2714890.
date
- Log in to post comments