Post Category
ഐ ടി ഐ പ്രവേശനത്തീയതി നീട്ടി
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് (6 മാസം) ട്രേഡിലേക്ക് പ്രവേശനത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. പ്രായപരിധി: ഫെബ്രുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. ഫോണ്‍ - 7510875090.
date
- Log in to post comments