Skip to main content

ടെന്‍ഡര്‍

ഇത്തിക്കര ഐ സി ഡി എസ് പ്രോജക്ടിലെ 193 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍കിറ്റ് വാങ്ങുന്നതിന് ഇ -ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ആറ്. വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസ്. https://etenders.kerala.gov.in ഫോണ്‍- 9447017054

date