Post Category
ടെന്‍ഡര്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് ക്യാന്റീന്‍ ആയി പ്രവര്‍ത്തിക്കുന്ന വാര്‍ഡ് 13 ല്‍ 709-ാം നമ്പര്‍ കെട്ടിടവും അതിനോട് ചേര്‍ന്നുള്ള മൃഗസംരക്ഷണ ഓഫീസ് പഴയ കെട്ടിടവും കാര്‍ ഷെഡ് എന്നിവ പൊളിച്ചു മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോണ്‍ 0474 2593260, 2592232.
date
- Log in to post comments