Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ചുറ്റുമല ഐ സി ഡി എസ് കാര്യാലയപരിതിലെ 80 അംഗന്‍വാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട്. ഐ സി ഡി എസ് ചുറ്റുമല, ചുറ്റുമല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് കിഴക്കേ കല്ലട പി ഓ കൊല്ലം പിന് 691502 വിലാസത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ കവറിന് പുറത്ത് 'അംഗന്‍വാടി പ്രീ സ്കൂള്‍ സാധനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ 2023-24' രേഖപ്പെടുത്തണം. ഫോണ്‍ 0474 2585024.
date
- Log in to post comments