Post Category
കെല്‍ട്രോണില്‍ സീറ്റൊഴിവ്
കെല്‍ട്രോണില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഫോറിന് അക്കൗണ്ടിംഗ് മാനേജ്മെന്റ്, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈന്‍ എന്നീവയില് സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 7902281422, 8606446162.
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പായോട്, മാനന്തവാടി ഗവണ്മെന്റ് കോളേജ്, കാവനക്കുന്ന് ഭാഗങ്ങളില്‍ ഇന്ന്(ഞായര്‍) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments