Post Category
ജലവിതരണം തടസപ്പെടും
പീച്ചി- തൃശൂര്‍ പൈപ്പ് ലൈനില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ തൃശൂര്‍ ടൗണ്‍, പാട്ടുരായ്ക്കല്‍, പൂങ്കുന്നം, തിരുവമ്പാടി, കിഴക്കുംപാട്ടുംകര, ചേലക്കോട്ടുകര, കുരിയച്ചിറ എന്നീ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments