Post Category
അറിയിപ്പ്
2017-19 പരിശീലന കാലയളവില്‍ ഐ ടി ഐ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രെയിനികളുടെ സെമസ്റ്റര്‍ പരീക്ഷകള്‍ വിജയിക്കാന്‍ ഉള്ളവര്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് സപ്ലിമെന്ററി (സെമസ്റ്റര്‍)മാര്‍ച്ച് -2024ല്‍ പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്ക് കൊല്ലം വനിതാ ഐ ടി ഐ ഫോണ്‍ 0474 2793714.
date
- Log in to post comments