Skip to main content

ക്വട്ടേഷന്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ലാപ്രോസ്‌കോപിക് സര്‍ജറിക്കും കാന്‍സര്‍ സെര്‍വിക്സ് സ്‌ക്രീനിങ് പ്രോഗ്രാമിനുമായി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി: ഫെബ്രുവരി മൂന്ന്. ഫോണ്‍ 0474 2752700.

date