Skip to main content

ലക്ചറര്‍ നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സ് ബിരുദം. (നിര്‍ബന്ധം) യോഗ്യതയുടെയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക് പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,പാന്‍-ആധാര്‍ കാര്‍ഡ് എന്നിവയുമായി ഫെബ്രുവരി ഏഴ് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0475 2910231.

date