Skip to main content

കെല്‍ട്രോണ്‍ കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അപേക്ഷിക്കാം യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി ഇല്ല. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ തിരുവനന്തപുരം ഫോണ്‍ : 7561866186, 9388338357  

date