Post Category
പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ഫെബ്രുവരി രണ്ടിനും മൂന്നിനും 'ക്ഷീരസംരഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലുടെ' എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തും. നിലവില്‍ അഞ്ചോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീര മേഖലയെ ഒരു സംരംഭമായി കരുതി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. 8089391209 നമ്പരിലേക്ക് പേരും മേല്‍വിലസവും അയച്ചുനല്‍കി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പരിശീലനം രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. തിരിച്ചറിയല്‍ രേഖയുടെയും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ 8089391209, 0476 2698550.
date
- Log in to post comments