Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 121 അംഗണവാടികളിലേക്ക് പ്രീ സ്‌കൂള്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഒമ്പത്. ഫോണ്‍: 8281999102.
date
- Log in to post comments