Post Category
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ 2018 സെപ്റ്റംബറില്‍ തുടങ്ങുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ എന്നിവക്കാവശ്യമായ ലാബ് സൗകര്യങ്ങള്ലഭിക്കും. ഫോണ്‍ 9744134901, 9847699720, 04936 248100.
date
- Log in to post comments