Post Category
ലെവല്‍ ക്രോസ് അടച്ചിടും
എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച്- നടാല്‍ റോഡിലെ 238-ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 29ന് രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.
date
- Log in to post comments