Post Category
അറിയിപ്പ്
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യിലെ ഡി സി എം ട്രേഡിലേക്ക് (ആറു മാസം) രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇന്ന് (ഫെബ്രുവരി ഒന്ന്) വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പ്രായം: 2024 ഫെബ്രുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഫോണ്‍ 0474 2594579.
date
- Log in to post comments