Post Category
യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ-കായിക ചെയര്‍പേഴ്‌സണ്‍ എസ് സവിതാദേവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബാബു രാജേന്ദ്രന്‍ അധ്യക്ഷനായി. ക്ഷേമകാര്യ ചെയര്‍മാന്‍ എസ് ജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments