Post Category
കായികക്ഷമതാ പരീക്ഷ
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍. 537/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറ് മുതല്‍ ഒന്‍പത് വരെയും 13 മുതല്‍ 15 വരെയും കൊല്ലം ശ്രീനാരായണ കോളേജ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജ് എന്നിവിടങ്ങളില്‍ രാവിലെ 5.30 മുതല്‍ നടത്തും. പ്രവേശന ടിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. ഫോണ്‍ 0474 2743624.
date
- Log in to post comments