Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഫെബ്രുവരി 17, 24തീയതികളില്‍ പീരുമേടും ആറ്, 13, 20 തീയതികളില്‍ പുനലൂരും മറ്റു പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്-കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. ഫോണ്‍ 0474 2792892.
date
- Log in to post comments