Post Category
ക്വട്ടേഷന്‍
വെട്ടിക്കവല ബ്ലോക്ക് റിസോഴ്സ് സെന്റലേക്ക് ഒരു ലാപ്ടോപ് (2 GHz procesosr, 4GB RAM, 1TB HARD DRIVE) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പത് ഉച്ചക്ക് രണ്ടിനകം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2794911.
date
- Log in to post comments