Skip to main content

മത്സരങ്ങള്‍

ജില്ലാ വനിതാ-ശിശുവികസന ഓഫീസ് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട സ്‌കിറ്റ്, ഫിലിം മേക്കിങ്, റോള്‍ പ്ലേ ഇനങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. ഫോണ്‍- 9744637298, 7500151742.

date