Skip to main content

ഖാദി-സ്പെഷ്യല്‍ റിബേറ്റ്

സര്‍വോദയപക്ഷം പ്രമാണിച്ചു ഖാദിതുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ പ്രത്യേക വിലക്കിഴിവ്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. ഖാദിഗ്രാമ സൗഭാഗ്യ, കര്‍ബല ജംഗ്ഷന്‍ കൊല്ലം, പുലമണ്‍ ജംഗ്ഷന്‍ കൊട്ടാരക്കര എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ 0474 2743587.

date