Post Category
ഇറച്ചികോഴി വില്പനക്ക്
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ ഫെബ്രുവരി 12 ന് വില്പന നടത്തും. ഫോണ്‍ -0479 2452277, 8289816339.
date
- Log in to post comments