Post Category
ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13ന്)
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച പാചകശാലയുടെ ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 13ന്) രാവിലെ 10ന് മേയര്‍ പ്രസന്ന ഏണസ്റ്റ്് നിര്‍വഹിക്കും. പി ടി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും.
date
- Log in to post comments