Skip to main content

സമം സാംസ്‌കാരികോത്സവം സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 17ന്

 

 

സാംസ്‌കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാംസ്‌കാരികോത്സവത്തിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 27, 28 തീയതികളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ നടത്തും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 17ന് വൈകിട്ട് മൂന്നിന് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.

 

date