Skip to main content

മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തില്‍ ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തില്‍ (എം.സി.ആര്‍.സി) ആയ, സെക്യൂരിറ്റി, കുക്ക് (യോഗ്യത എസ്.എസ്.എല്‍.സി, ഉയര്‍ന്ന പ്രായപരിധി 40), ഡ്രൈവര്‍ (യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് പത്ത് വര്‍ഷം പരിചയം, പ്രായം 35 വയസ്സില്‍ കുറയരുത്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഫെബ്രുവരി 27ന് രാവിലെ പത്തിന് പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 9496049657, 9745073712, 9447884101.

 

date