Skip to main content

കമ്പനി സെക്രട്ടറി നിയമനം : വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍

കേരള റയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ www.kerala.gov.in ല്‍ ലഭിക്കുമെന്ന് എം.ഡി അറിയിച്ചു.

പി.എന്‍.എക്‌സ്.5023/17

date