Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിവ് വന്നിട്ടുള്ള എച്ച് ബ്ലോക്ക്(2 എണ്ണം), എല്‍ ബ്ലോക്ക് (1 എഎണ്ണം) സ്റ്റാളുകള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0495 2376514.

date