Skip to main content

എക്‌സൈസ് കലാമേള വിജയി

തിരുവനന്തപുരത്ത് നടന്ന 19-ാമത് സംസ്ഥാന എക്‌സൈസ് കലാമേളയില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം, കവിതാ പാരായണം രണ്ടാം സ്ഥാനം, കഥാപ്രസംഗം മൂന്നാം സ്ഥാനം എന്നിവ നേടിയ വി വി ഷാജി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു. ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. 

date