Skip to main content

മോണ്ടിസോറി ടീച്ചർ ട്രെയിനിങ് സീറ്റൊഴിവ്

 

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇ൯ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇ൯ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുളള കെൽട്രോൺ നോളജ് സെൻ്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072592412, 9072592416.
 

date