Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ശിശുവികസന പദ്ധതി . ഓഫീസിലേക്ക് 2024 മാർച്ച് മാസം മുതൽ ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മത്സരസ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 ഉച്ചയ്ക്ക്  1 വരെ. കൂടുതൽ വിവരങ്ങൾക്ക് അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം ഫോൺ : 0484 2459255.

date