Post Category
സൗജന്യ നിയമോപദേശത്തിന് ടെലിലോ പദ്ധതി
നീതിന്യായ വകുപ്പ്, ഡിജിറ്റല്‍ സേവ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതു ജനങ്ങള്‍ക്കായി സൗജന്യ നിയമോപദേശത്തിന് ടെലിലോ പദ്ധതി നടപ്പാക്കുന്നു. നിയമങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പദ്ധതി ലക്ഷ്യം. ടെലിലോ സേവനത്തിന് ഡിജിറ്റല്‍ സേവ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് അഭിഭാഷകരുടെ അപ്പോയ്ന്‍മെന്റ് എടുക്കണം. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ ഫോണില്‍ അഭിഭാഷകര്‍ സൗജന്യമായി നിയമോപദേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tele-law.in സന്ദര്‍ശിക്കാം
date
- Log in to post comments