Post Category
ഖാദി റിഡക്ഷന്‍ മേള ഫെബ്രുവരി 29 വരെ
ഖാദി തുണിത്തരങ്ങളുടെ റിഡക്ഷന്‍ വില്പന ജില്ലാ ഖാദി ഗ്രാമവ്യവസായ അങ്കണത്തില്‍. റിബേറ്റിനു പുറമെ 60 ശതമാനം വരെ റിഡക്ഷന്‍ ലഭിക്കും. വിവിധയിനം ഖാദി തുണിത്തരങ്ങള്‍ ലഭ്യമാണ്. ഫെബ്രുവരി 29 വരെയാണ് മേള. ഫോണ്‍ - 0474 2743587.
date
- Log in to post comments