Post Category
ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്തു
വയനാട് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായ അജീഷ് ജോസഫിന്റെ അവകാശിക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ബോര്‍ഡ് ചെയര്മാന് കെ.കെ ദിവാകരന് ധനസഹായം കൈമാറി. റീഫണ്ട്, ശവസംസ്കാര ധനസഹായം, മരണാനന്തര ധനസഹായം എന്നീ ഇനങ്ങളിലായി 1,51,702 രൂപയാണ് വിതരണം ചെയ്തത്.
date
- Log in to post comments