Post Category
ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശരി ഗവ.ഐ ടി ഐ യിൽ ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവ്.
മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 27ന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. 1 ഒഴിവ്.
യോഗ്യത ഇൻസ്ട്രുമെന്റഷൻ/ ഇൻസ്ട്രമെന്റ്റഷൻ ആ൯്റ് കണ്ട്രോൾ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഇൻസ്ട്രുമെന്റ്റഷൻ / ഇൻസ്ട്രമെന്റ്റഷൻ ആ൯്റ് കണ്ട്രോൾ എൻജീനീയറിങ്ങിൽ അംഗീകൃത 3 വർഷ ഡിപ്ളോമയും, 2 വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, 3 വർഷത്തെ പ്രവൃത്തി പരിചയവും.
date
- Log in to post comments