Post Category
യോഗ ഇന്‍സ്ട്രക്റ്റര്‍ കോഴ്‌സ്
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയ, പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് യോജനയുടെ കീഴില്‍ നടത്തുന്ന സൗജന്യ യോഗ ഇന്‍സ്ട്രക്റ്റര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി : 15-45 യോഗ്യത: എസ് എസ് എല്‍ സി. https://kollam.kvs.ac.in/ ലിങ്ക് മുഖേനയോ പി എം ശ്രീ കേന്ദ്രിയ വിദ്യാലയം - കൊല്ലം ഓഫീസ് മുഖേനയോ ഫെബ്രുവരി 27നകം അപേക്ഷിക്കണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നം ഉണ്ടായിരിക്കണം. ഫോണ്‍: 0474 2799494, 2799696.
date
- Log in to post comments