Post Category
ക്വിസ്സ് മത്സരം
കേരള ഖാദി വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മഹാത്മാ ഗാന്ധിയും ഖാദിയും സ്വാതന്ത്ര സമരവും വിഷയത്തില്‍ സെപ്തംബര്‍ 27ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ജില്ലാതല ക്വിസ്സ് മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പേര്, സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ pomlp@kkvib.org ല്‍ സെപ്തംബര്‍ 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0483 2734807.
date
- Log in to post comments