Post Category
വൈദ്യുതി മുടങ്ങും
മേലാറ്റൂർ 110 കെ.വി സബ്സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 28) രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
date
- Log in to post comments