Skip to main content

ട്രേഡ് ടെസ്റ്റ്

 

എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 17 വരെ നടക്കും. ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ ടെസ്റ്റിന് അപേക്ഷകര്‍ നല്‍കിയിട്ടുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.         (പിഎന്‍പി 2959/18)

date