Post Category
ഇടുക്കി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2ന്
ഇടുക്കി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് 2 ന് രാവിലെ 11 ന് തഹസില്‍ദാറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ഇടുക്കി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments