Post Category
ബോധവത്ക്കരണ ക്ലാസ്
സാമ്പത്തികമായി പിന്നാക്കമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടിനോട്ചേര്‍ന്ന് കടമുറി നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി സംരംഭകത്വ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല ക്ലാസ് നയിച്ചു.
date
- Log in to post comments