Skip to main content

ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് ഓഫീസ് ട്രെയിനിങ് ഹാളിലേക്ക് കസേര വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി- മാര്‍ച്ച് ആറ്. ഫോണ്‍- 0474 2593260, 2592232.

date