Post Category
മത്സ്യകൃഷി ഉദ്ഘാടനം
ഫിഷറീസ് വകുപ്പ് പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുലിക്കുഴി കയര്‍ സഹകരണ സംഘവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭന അധ്യക്ഷയായി.
date
- Log in to post comments