Post Category
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍
ഭാരതീയ ചികിത്സാ വകുപ്പിന്റെ രാരീരം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസൂതി തന്ത്രം/കൗമാരഭൃത്യം വിഭാഗത്തില്‍ എം ഡി(വനിതകള്‍ അഭികാമ്യം). താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700911.
date
- Log in to post comments