Post Category
ടെന്‍ഡര്‍
ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ പെയിന്റര്‍ ജനറല്‍ ട്രേഡിലേക്ക് മെഷീന്‍സും അനുബന്ധ ഉപകരണങ്ങളും സംഭരിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 13. ഫോണ്‍ 0474 2712781.
date
- Log in to post comments