Skip to main content

ഹിന്ദി പക്ഷാചരണത്തിനു തുടക്കം 

 

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍  ഹിന്ദി പക്ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി .മലമ്പുഴ ഗിരിവികാസില്‍ നടന്ന ചടങ്ങു് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മാനേജര്‍ ജി.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര  ജില്ലാ  യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി.  പരിപാടിയില്‍  എ.ശിവദാസന്‍, പി.രാമദാസ്, എ.കെ ധീരജ് .കെ.വിനോദ് കുമാര്‍ ,  ജി.സുകന്യ, സ്റ്റെഫി ജോണ്‍സണ്‍  പങ്കെടുത്തു.

date